വിജയ് മല്യയുടെ ശിക്ഷ ജൂലൈ 10 ന് വിധിക്കും

vijay-mallya vijay malya verdict july 10

വായ്പ തട്ടിപ്പ് കേസിൽ വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ശിക്ഷ ജൂലൈ 10ന് സുപ്രീംകോടതി വിധിക്കും. മല്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ തടവുശിക്ഷ വിധിക്കാനാണ് സാധ്യത. കോടതിയലക്ഷ്യ കേസിൽ മല്യ കുറ്റക്കാരനാണെന്ന് ജസ്റ്റിസ്റ്റ് ആദർശ് കെ. ഗോയൽ അധ്യഷനായ ബെഞ്ച് വിധിച്ചിരുന്നു. കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനായ മല്യ ജൂലൈ 10 ന് വിധി പറയുന്നതിന് മുമ്പ് കോടതിയിൽ ഹാജരാകണമെന്നും സുപ്രീംകോടതി വിധിച്ചു.

 

 

vijay malya verdict july 10

NO COMMENTS