ജനിച്ചതേ ഉള്ളെന്ന് വച്ച്?? ചിന്തിച്ചൂടേ!!

baby

ട്വിറ്ററില്‍ തരംഗമാകുന്ന ഒരു ചിത്രമാണിത്. എന്‍ഐസിയുവിലാണ് ഈ കുഞ്ഞിന്റെ കിടപ്പ്, കിടപ്പു കണ്ടാല്‍ തോന്നും എന്തോ കൂലങ്കുഷമായി ചിന്തിച്ച് കിടക്കുകയാണെന്ന്.
ചിത്രം എവിടെ നിന്ന് പകര്‍ത്തിയതാണെന്നൊന്നും അറിയില്ല,  എങ്കിലും വൈറലാണ് ഈ ചിത്രം ഇപ്പോള്‍. കുട്ടി ജനിച്ച ഉടനെ എന്‍ജീയര്‍ ആക്കുമെന്ന് അച്ചന്‍ പറഞ്ഞാല്‍ ഇങ്ങനെയാണ്, അച്ഛേ ദിന്‍ കാത്തിരിക്കുന്ന കുട്ടി, രജനികാന്തിന്റെ ജനിച്ച ഉടനെ ഉള്ള ഫോട്ടോ എന്നൊക്കയാണ് ചിത്രം റീട്വീറ്റ് ചെയ്യുമ്പോള്‍ വരുന്ന ക്യാപ്ഷനുകള്‍.

baby

NO COMMENTS