ചാംപ്യൻസ് ട്രോഫി; ഇന്ത്യ ബോളിംഗ് തെരഞ്ഞെടുത്തു

ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെതിരെ ബോളിംഗ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്.

NO COMMENTS