മധ്യപ്രദേശിൽ വീണ്ടും കർഷക ആത്മഹത്യ

farmer suicide

മധ്യപ്രദേശിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ചപ്ലാസർ സ്വദേശി നർമ്മദ് പ്രസാദാണ് ആത്മഹത്യ ചെയ്തത്. കടബാധ്യതയാണ് മരണകാരണമെന്നും പലിശ നൽകാത്തതിനെ തുടർന്ന് ഭീഷണി ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.

 

farmers suicide in madhyapradesh

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews