ഫസൽ വധക്കേസ്; തുടരന്വേഷണം ഇല്ല

fasal murder case no further probe

ഫസൽ വധക്കേസിൽ തുടരന്വേഷണം ഇല്ല. ഫസലിന്റെ സഹോദരൻ നൽകിയ ഹർജി സിബിഐ കോടതി തള്ളി. കൊലപാതകത്തിൽ ആർഎസ്എസിന് പങ്കുണ്ടോയെന്നും പുതിയ വെളിപ്പെടുത്തലുകളെപ്പറ്റി അന്വേഷിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

 

 

fasal murder case no further probe

NO COMMENTS