ഇടിച്ചത് ആംബർ കപ്പൽ തന്നെ

amber

ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയത് ആംബർ കപ്പൽ തന്നെയെന്ന് തെളിഞ്ഞു. 14.1 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. എന്നാൽ സ്ഥലം കൃത്യമായി കണ്ടെത്തിയിട്ടില്ല. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണ് കണ്ടെത്തൽ.

NO COMMENTS