ഭിന്നലിംഗക്കാർക്ക് വിദ്യാഭ്യാസം സൗജന്യം

free education for transgenders

തമിഴ്‌നാട്ടിൽ ഭിന്നലിംഗക്കാർക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമായി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി കെ പളനിയപ്പൻ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം വിദ്യാഭ്യാസം സൗജന്യമാണെന്നും മന്ത്രി അറിയിച്ചു.

 

 

 

free education for transgenders

NO COMMENTS