അഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യ-പാക് അതിർത്തി ചിത്രത്തിന് പകരം സ്‌പെയിൻ-മൊറോക്കോ അതിർത്തി ചിത്രം

home affairs ministry annual report gives spain morocco border picture instead of india pak border picture

ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ രാജ്യത്തിന്റെ അതിർത്തിയുടേതെന്ന പേരിൽ തെറ്റായ ചിത്രം വന്നത് വിവാദമായി. ഇന്ത്യ പാകിസ്താൻ അതിർത്തിയിൽ സ്ഥാപിച്ച ഫ്‌ലഡ്‌ലൈറ്റിന്റെ ചിത്രമാണ് മാറിയത്. ചിത്രം ഇന്ത്യപാക് അതിർത്തിയുടേതല്ലെന്നും സ്‌പെയിൻമൊറോക്കോ അതിർത്തിയുടേതാണെന്നുമാണ് റിപ്പോർട്ട്.

ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറി രാജീവ് മെഹറിഷി അതിർത്തി രക്ഷാസേനയോട് വിശദീകരണം തേടി. അബദ്ധമാണെങ്കിൽ ക്ഷമ ചോദിക്കാൻ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.

 

home affairs ministry annual report gives Spain-Morocco border picture instead of India-Pak border picture

NO COMMENTS