മോഹിനിയാട്ടം കലാകാരി കലാമണ്ഡലം ലീലാമ്മ അന്തരിച്ചു

kalamandalam

പ്രശസ്ത മോഹിനിയാട്ടംകലാകാരി കലാമണ്ഡലം ലീലാമ്മ (65) അന്തരിച്ചു. തൃശ്ശൂർ അത്താണിയിലെ വീട്ടിൽ രാവിലെ 11.30ഓടെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ മോഹിനിയാട്ടത്തിനുള്ള പുരസ്‌കാരം, കലാമണ്ഡലം അവാർഡ്, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് തുടങ്ങിയ അംഗീകാരങ്ങളും ലീലാമ്മയെ തേടിയെത്തി.

NO COMMENTS