കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല

cow slaughter no stay for slaughter ban national cow ministry to be formed in nation

കശാപ്പ് നിയന്ത്രണം സംബന്ധിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല. വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. രണ്ടാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം.

കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനെന്ന പേരിലാണ് 1960 ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ രൂപീകരിച്ചുകൊണ്ട് മെയ് 23ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

 

 

 

no stay for slaughter ban

NO COMMENTS