നിയന്ത്രണ രേഖയിലെ പാക് പ്രകോപനം; ഇന്ത്യ തിരിച്ചടിക്കുന്നു

kashmir terrorist attack 4 killed pak attack loc india fights back

നിയന്ത്രണ രേഖയിൽ പാകിസ്താൻ സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിലായി മൂന്നു തവണയാണ് പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെയും സാധാരണക്കാർക്ക് നേരെയും പാക് സൈന്യം വെടിയുതിർക്കുകയും മോട്ടാർ ബോംബാക്രമണം നടത്തുകയും ചെയ്യുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

 

 

pak attack loc india fights back

NO COMMENTS