ഇംഗ്ലണ്ടിനെ തറപറ്റിച്ച് പാകിസ്ഥാൻ

Pak beats England champions trophy

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാൻ ഫൈനലിൽ എത്തി. ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് പാക് ഫൈനലിൽ ഇടം നേടിയത്.

ഇംഗ്ലീഷുകാരെ 211 റൺസിൽ പിടിച്ചുകെട്ടിയ പാകിസ്ഥാൻ 215 റൺസാണ് നേടിയത്. ഓപണർ ജോണി ബെയർസ്‌റ്റോവിന്റെയും (43) ജോ റൂട്ടിന്റെയും (46) പ്രകടനങ്ങൾകൊണ്ടു മാത്രമാണ് വൻതകർച്ച ഇംഗ്ലണ്ട് ഒഴിവാക്കിയത്.

 

 

Pak beats England champions trophy

NO COMMENTS