ആ സ്വപ്ന ഫൈനലിന് ഒരു ദിവസം ബാക്കി; ഞായറാഴ്ച ഇന്ത്യാ- പാക് ഫൈനൽ പോരാട്ടം

india pak final

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഈ ഞായറാഴ്ച നടക്കാനിരിക്കുന്നത് ആരാധകരുടെ സ്വപ്ന ഫൈനൽ, ഇന്ത്യ-പാക്ക് ഫൈനൽ!!
വ്യാഴാഴ്ച നടന്ന രണ്ടാം സെമിയിൽ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഫൈനലിൽ പ്രവേശിച്ചതോടെയാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഫൈനലിൽ എത്തിയത്.

‌icc cup india pak final on sunday

NO COMMENTS