ബേസിൽ ജോസഫ് വിവാഹിതനാകുന്നു

basil joseph

കുഞ്ഞിരാമായണം, ഗോദ്ദ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ബേസിൽ ജോസഫ് വിവാഹിതനാകുന്നു. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവൽസാറാമ്മ ദമ്പതികളുടെ മകൾ എലിസബത്താണ് വധു. ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. ആഗസ്റ്റ് 17ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിൽ വെച്ചാണ് വിവാഹം. ഫേസ്ബുക്കിലൂടെ ബേസിൽതന്നെയാണ് ഇക്കാര്യം അറിയിച്ചത്.

NO COMMENTS