ബ്രക്സിറ്റ് ചർച്ച തിങ്കളാഴ്ച

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ വിടുതൽ സംബന്ധിച്ച ചർച്ചകൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ സ്ഥിരീകരിച്ചു. പാർസമെന്റിന്റെ ഔദ്യോഗിക നടപടികൾ എലിസബത്ത് രാജ്ഞിയുടം നയ പ്രഖ്യാപന പ്രസംഗത്തോടെ ബുധനാഴ്ചയും ആരംഭിക്കും.

NO COMMENTS