സ്വകാര്യ ആശുപത്രിയിൽ സിസേറിയനെ തുടർന്ന് യുവതി മരിച്ചു

woman died

സ്വകാര്യ ആശുപത്രിയിൽ സിസേറിയനെത്തുടർന്ന് യുവതി മരിച്ചു.അഞ്ചു മരങ്കാല മൈലക്കുന്ന് സ്വദേശി ഷിനി (26) യാണ് ‘മരണപ്പെട്ടത്. ഭർത്താവ് സത്യൻ. വെള്ളറട ദേവീ ആശുപത്രിയിലാണ് സംഭവം.

Read Also : പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ദേവി ആശുപത്രിയ്ക്ക് മുന്നിൽ സംഘർഷാവസ്ഥ

NO COMMENTS