മാല മോഷണം; കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

handcuffs

മാല മോഷണത്തെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഹവിൽദാർ അബ്ദുൾ കരീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിയിൽ നിന്നെത്തിയ യാത്രക്കാരാന്റെ 25 ഗ്രാമിന്റെ സ്വർണ്ണ മാലയാണ് കരീം മോഷ്ടിച്ചത്.

NO COMMENTS