കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ

kashmir-attack kashmir attack two terrorists killed

കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. വീട്ടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിനു നേരെ വെടിവെച്ചു. കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. പുൽഗാമിലെ അർവാനിയിലാണ് ഏറ്റുമുട്ടൽ

NO COMMENTS