ഇന്ധനവില ഇന്ന് മുതൽ ദിവസേന മാറും, രാവിലെ

0
37
oil prices change everyday petrol pump comes begins in kerala central jail

ഇന്ധന വില ഇന്ന് മുതൽ ദിവസേന മാറും. വില പരിഷ്കരണം അർദ്ധ രാത്രിയ്ക്ക് പകരം രാവിലെ ആറ് മുതലാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. അത് അനുസരിച്ച് ഇന്ന് ആറ് മണി മുതൽ പെട്രോളിന് ലിറ്ററിന് 1.12 രൂപയും ഡീസലിന്  1.24 രൂപയുമാണ് ഇന്നത്തെ (വെള്ളി) വില

NO COMMENTS