മെട്രോ സാഫല്യത്തിന് നിമിഷങ്ങൾ മാത്രം

kochi metro

മെട്രോ രാജ്യത്തിന് സമർപ്പിക്കാൻ ഇനി നിമിഷങ്ങൾ മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോഡി കലൂർ സ്‌റ്റേഡിയത്തിലേക്ക് യാത്ര തിരിച്ചു. പാലാരിവട്ടം സ്‌റ്റേഷനിൽനിന്ന് പത്തടിപ്പാടം വരെ യാത്ര ചെയ്ത് തിരിച്ചെത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി കേരള ഗവർണർക്കും മുഖ്യമന്ത്രിയ്ക്കും ഒപ്പം കലൂരിലേക്ക് പുറപ്പെട്ടത്.

NO COMMENTS