കൊച്ചി മെട്രോ പാളങ്ങള്‍ മുറിച്ചു കടന്നുകൂടാത്തതിന്റെ കാരണം ഇതാണ്!

kochi metro

കൊച്ചി മെട്രോയില്‍ പ്ലാറ്റ് ഫോം മാറി പോയാല്‍ പാളം ക്രോസ് ചെയ്ത് ട്രെയിനില്‍ കയറാനാകില്ല. കാരണം കൊച്ചി മെട്രോയിലേത് തേര്‍ഡ് റെയില്‍ സംവിധാനമാണ്. മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്ന രണ്ട് പാളങ്ങള്‍ക്ക് പുറമെ വൈദ്യുതിയും കമ്മ്യൂണിക്കേഷനും എത്തിക്കുന്ന മൂന്നാമത്തെ ട്രാക്കാണിത്. കൊച്ചി മെട്രോയുടെ കൂടുതല്‍ പ്രത്യേകതകള്‍ അറിയാം.

kochi metro

NO COMMENTS