അണിയറയിലെ പൊട്ടിചിരിപ്പിക്കുന്ന ചിരി മുഹൂർത്തങ്ങൾ പകർത്തി ചങ്ക്‌സ് മേക്കിങ്ങ് വീഡിയോ

Subscribe to watch more

ഒമർ ലുലു തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചങ്ക്‌സ് എന്ന പുതുചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ എത്തി. ബാലു വർഗ്ഗീസ്, ഹണി റോസ്, ആനന്ദം ഫെയിം വിശാൽ, ധർമജൻ, ഗണപതി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നു ഈ ചിത്രത്തിൽ.

 

 

 

chunks malayalam movie making video

NO COMMENTS