സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്കിൽ കേരളം കുതിക്കുന്നു !!

crime against women children increase kerala

കുറ്റകൃത്യങ്ങളുടെ പുതിയ സ്ഥിതിവിവരക്കണക്കുകൾ പുറത്തു വന്നു. ഇതിൽ  സ് ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർധിക്കുന്നതായി ക്രൈം റെക്കോഡ് ബ്യൂറോ കണക്കുകൾ സൂചന നൽകുന്നു. മുൻവർഷങ്ങളേക്കാൾ  കൂടുതൽ കേസുകളാണ് കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തത് . കൂടുതൽ കേസ്സുകൾ രെജിസ്റ്റർ ചെയ്യപ്പെടുന്നു എന്നതും അതിനായി  ജനങ്ങൾ മുന്നോട്ടുവരുന്നതുമായ  സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നതാണ് വർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.   സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞവർഷം 14, 061ഉം കുട്ടികൾക്കെതിരായ പീഡനങ്ങളിൽ 2899 ഉം കേസുകളാണ് രജിസ് റ്റർ ചെയ് തത് .

 

crime against women children increase Kerala

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews