ഡാർജിലിങ്ങിൽ പ്രക്ഷോഭം തുടരുന്നു; ശാന്തരാകണമെന്ന് രാജ്‌നാഥ്

maoist attack, ministerial meeting darjeeling protest continues

ഗൂർഖ ജനമുക്തി മോർച്ച (ജി.ജെ.എം) നടത്തുന്ന പ്രക്ഷോഭം ശക്തമായതിന് പിന്നാലെ ജനങ്ങൾ ശാന്തരാകണമെന്ന അഭ്യർഥനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. ഭിന്നതകളും തെറ്റിദ്ധാരണകളും ചർച്ചയിലൂടെ നീക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഡാർജിലിങ്ങിലെ
സ്ഥിതിഗതികളെപ്പറ്റി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

darjeeling protest continues

NO COMMENTS