നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട

0
116
gold rate gold customs hunt nedumbassery airport Cochin airport

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. പെർഫ്യൂം കുപ്പിക്കുള്ളിൽ ഒളിപ്പിച്ചു കൊണ്ടു വരികയായിരുന്ന 1772 ഗ്രാം സ്വർണ്ണം നെടുമ്പാശ്ശേരിയിൽ പിടികൂടി. പത്തു കുപ്പികളിലായി തരികളായാണ് സ്വർണ്ണം നിറച്ചിരുന്നത്. സംഭവത്തിൽ ഷാർജയിൽ നിന്നെത്തിയ തൃശൂർ സ്വദേശിയെ പോലീസ് പിടികൂടി.

 

 

gold customs hunt nedumbassery airport Cochin airport

NO COMMENTS