ടെലിവിഷൻ റിമോട്ടിന് വേണ്ടി അടികൂടി ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

husband killed wife over fight over tv remote

ടെലിവിഷൻ റിമോട്ടിന് വേണ്ടി ഭാര്യയും ഭർത്താവും തമ്മിൽ അടി കൂടി. ഒടുവിൽ ഭർത്താവ് കല്ലുകൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. നാസിക്കിലാണ് ഈ ദരുണ സംഭവം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പാണ്ടുരംഗ് മൺവാട്ക്കറാണ് ഭാര്യയെ തലക്കടിച്ച് കൊന്നു. ശോഭ ഉറങ്ങിക്കിടക്കുമ്പോൾ കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

ദത്ത നഗറിലെ ഒരു കൺസ്ട്രഷൻ സൈറ്റിലാണ് ഇരുവരും താമസിച്ചിരുന്നത്. കിടക്കയിൽ വച്ച് ഭാര്യയെ ആക്രമിക്കുന്നതിന് തൊട്ടുമുൻപ് ടീവി റിമോർട്ടിന് വേണ്ടി ഇരുവരും തമ്മിൽ വാക്കേറ്റം നടന്നതായി പോലീസ് പറയുന്നു.

 

husband killed wife over fight over tv remote

NO COMMENTS