ചാമ്പ്യൻസ് ട്രോഫി; പാകിസ്ഥാന്റെ സ്‌കോർ നൂറ് കടന്നു

icc pak got 100 runs live update

ബാറ്റിങ്ങിൽ പാകിസ്താന് മികച്ച തുടക്കം. ഓപ്പണർമാരായ അസർ -ഫഖാർ കൂട്ടുകെട്ടിൽ ഓരോരുത്തരും അർദ്ധ സെഞ്ചുറി തികച്ചു. ഫൈനലിൽ ഇന്ത്യയാണ് ടോസ് നേടിയത്. ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

 

 

 

icc pak got 100 runs live update

NO COMMENTS