ഇന്ത്യ-പാക് ഫൈനൽ ഇന്ന്

india pak final 2017

കിരീടപ്പോരാട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ. ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഇ​ന്ന് ഫൈനൽ മത്സരം. ക്രിക്കറ്റ് ആരാധകരുടെ മാത്രമല്ല ഇരു രാജ്യങ്ങളിലെയും ജനതയുടെ ആവേശപ്പോരാട്ടമാണ് ഇന്ന് നടക്കുക. ഇന്ത്യ-പാക് മത്സരങ്ങൾ  ക്രിക്കറ്റ് പ്രേമികൾക്ക് എന്നും ലഹരിയാണ്.  നി​ല​വി​ലെ ചാമ്പ്യന്മാരാണ്  ഇ​ന്ത്യ.  കി​രീ​ടം നി​ല​നി​ർ​ത്താൻ ഇന്ത്യ  ഇറ​ങ്ങു​േ​മ്പാ​ൾ, ആ​ദ്യ ഫൈ​ന​ൽ പ്ര​വേ​ശ​ന​ത്തി​​െൻറ ആ​വേ​ശ​ത്തി​ൽ ​കി​രീ​ട​മോ​ഹ​ത്തി​ൽ  ആണ് പാ​കി​സ്​​താ​ൻ.

 

 

india pak final 2017

NO COMMENTS