30 ലക്ഷം രൂപ വിലവരുന്ന 7000 ലിറ്റർ മദ്യം നശിപ്പിച്ചു

twentyfournews-liquor-seized liquor worth 30 lakhs spoiled
പ്രതീകാത്മക ചിത്രം

ബീഹാറിൽ 30 ലക്ഷം രൂപ വില കണക്കാക്കുന്ന 7000 ലിറ്റർ മദ്യം പോലീസ് നശിപ്പിച്ചു. ഇന്ത്യൻ നിർമിത വിദേശ മദ്യവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത മദ്യവുമടക്കം റോഡ് റോളർ കയറ്റിയിറക്കിയാണ് നശിപ്പിച്ചത്.

മദ്യ നിരോധനത്തിന് ശേഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നും മറ്റുമായി കടത്തുന്നതിനിടയിൽ പോലീസ് പിടിച്ചെടുത്ത മദ്യമാണ് ഇപ്പോൾ നശിപ്പിച്ചത്. ഈ മാസം ആദ്യം റോഹ്താസ് ജില്ലയിൽ ഇതേ രീതിയിൽ 60000 ലിറ്റർ മദ്യം പോലീസ് നശിപ്പിച്ചിരുന്നു.

 

liquor worth 30 lakhs  spoiled

NO COMMENTS