തൃശ്ശൂരിൽ നഴ്‌സുമാർ അനിശ്ചിതകാല സമരം തുടരുന്നു

nurses strike thrissur nurses salary hike govt holds meeting today nurses indefenite strike begin today nursing students duty hospital kannur list

സു​പ്രീം കോ​ട​തി നി​ര്‍ദേ​ശ​വും ബ​ല​രാ​മ​ൻ, വീ​ര​കു​മാ​ര്‍ ക​മ്മി​റ്റി​ക​ളു​ടെ റി​പ്പോ​ര്‍ട്ടും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്‌​സു​മാ​ര്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്‌​സു​മാ​ർ സ​മ​ര​ത്തി​നി​റ​ങ്ങും. തൃ​ശൂ​രി​ല്‍ ന​ട​ന്ന യു​ൈ​ന​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന കൗ​ണ്‍സി​ലി​ലാ​ണ്  തീ​രു​മാ​നം.

തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ന​ഴ്​​സു​മാ​ർ ​േജാ​ലി​ക്ക്​ ഹാ​ജ​രാ​വും. എ​ന്നാ​ല്‍ ഒ.​പി വ​ഴി പു​തു​താ​യി കി​ട​ത്തി​ച്ചി​കി​ത്സ​ക്ക്​ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

 

nurses strike thrissur

NO COMMENTS