പുതുവൈപ്പ് എൽപിജി ടെർമിനലിൽ നിർമ്മാണം നിർത്തിവയ്ക്കുന്നു

puthuvype lpg terminal work stops

പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നു. ഐഒസി അധികൃതർ ഇക്കാര്യം അറിയിച്ചതായി എസ് ശർമ്മ പറഞ്ഞു. പുതുവൈപ്പ് എൽപിജി ടെർമിനലിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നറിഞ്ഞ് പ്രദേശവാസികൾ പ്രതിഷേധത്തിലായിരുന്നു.

 

 

 

puthuvype lpg terminal work stops

NO COMMENTS