സിബി മാത്യൂസിന്റെ ആത്മകഥ ‘നിർഭയം’ നിയമക്കുരുക്കിലേക്ക്

sibi mathews nirbhayam legal issues

സൂ​ര്യ​നെ​ല്ലി പീ​ഡ​ന​കേ​സി​ലെ ഇ​ര​യെ വെ​ളി​പ്പെ​ടു​ത്തി​യ മു​ൻ ഡി.​ജി.​പി സി​ബി മാ​ത്യൂസിന്റെ ആ​ത്​​മ​ക​ഥ ‘നി​ർ​ഭ​യം’ നി​യ​മ​ക്കു​രു​ക്കി​ലേ​ക്ക്. പു​സ്​​ത​ക​ത്തി​ൽ സൂ​ര്യ​നെ​ല്ലി പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ മു​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​​ൻ​കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്​ എ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സി.​പി.​െ​എ​യു​ടെ മ​ഹി​ള സം​ഘ​ന​യാ​യ നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​ൻ വു​മ​ൺ (എ​ൻ.​എ​ഫ്.​െ​എ.​ഡ​ബ്ല്യു) ആ​ലോ​ച​ന തു​ട​ങ്ങി.

സൂര്യനെല്ലി കേസിലെ  ഇ​ര​യു​ടെ അ​ച്ഛ​​​െൻറ​യും അ​മ്മ​യു​ടെ​യും പേ​ര്, അ​വ​ർ എ​വി​ടെ താ​മ​സി​ക്കു​ന്നു, തൊ​ഴി​ൽ എ​ന്നീ വി​ശ​ദാം​ശം പ​റ​ഞ്ഞ്​ ഇ​ര​യെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്​ സൂ​ര്യ​നെ​ല്ലി കേ​സി​നെ​ക്കു​റി​ച്ചു​ള്ള അ​ധ്യാ​യ​ത്തി​ൽ.

 

sibi mathews nirbhayam legal issues

NO COMMENTS