യതീഷ് ചന്ദ്രയ്‌ക്കെതിരെ വിഎസ്

0
48
VS Achuthanandan against yatheesh Chandra

വൈപിനിൽ സമരക്കാരെ ക്രൂരമായി മർദ്ദിച്ച യതീഷ്ചന്ദ്ര ഐപിഎസിനെ സസ്‌പെന്റ് ചെയ്യണമെന്ന് വിഎസ് അച്ച്്യുതാനന്ദൻ. ഇക്കാര്യം ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. പോലീസ് നടപടിയിൽ അന്വേഷണം വേണമെന്നും
വിഷയം അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

 

 

 

VS Achuthanandan against yatheesh Chandra

NO COMMENTS