മോഹൻ ഭാഗവത് സ്വീകാര്യമല്ല; ശിവസേനയെ തള്ളി ബിജെപി

0
107
bjp sivasena

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇതുവരെയും തീരുമാനമായില്ല. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ പേര് നിർദ്ദേശിച്ച ശിവസേനയെ ബിജെപി തള്ളി. മോഹൻഭാഗവതും മറ്റൊരു നിർദ്ദേശമായിരുന്ന എം എസ് സ്വാമിനാഥനും സ്വീകര്യമല്ലെന്ന് ബിജെപി അറിയിച്ചു.

അതേസമയം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ രാഷ്ട്രപതിയാക്കാമെങ്കിൽ തെരഞ്ഞെടുപ്പിൽ അനുകൂലിക്കാമെന്ന തൃണമൂൽ കോൺഗ്രസ് അറിയിച്ചു. ധനകാര്യമന്ത്രി അറുൺ ജയ്റ്റ്‌ലിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

NO COMMENTS