ട്രംപിന്റെ വിശ്വസ്തൻ ഡേ​വി​ഡ്​ ക്ലാ​ർ​ക്ക് പദവി ഉപേക്ഷിച്ചു

David Clarke

വിവാദങ്ങൾ സൃഷ്‌ടിച്ച ഡേ​വി​ഡ്​ ക്ലാ​ർ​ക്ക് പദവി ഉപേക്ഷിച്ചു.  യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ വി​ശ്വ​സ്​​ത​നും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നു​മാണ് ക്ലർക്ക്.  ഹോം​ല​ൻ​ഡ്​ സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്ട്​​മ​െൻറി​ലെ ഉ​ന്ന​ത​പ​ദ​വിയാണ്  രാ​ജി​വെ​ച്ചത്. ഇൗ ​മാ​സം അ​വ​സാ​നം ഹോം​ല​ൻ​ഡ്​ സെ​ക്യൂ​രി​റ്റി അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്ക​പ്പെ​ടാ​നി​രി​ക്കെ​യാ​ണ്​ രാ​ജി. ട്രം​പ്​ അ​നു​കൂ​ലി​യാ​യ ക്ലാ​ർ​ക്, പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ൽ​ ക​റു​ത്ത​വ​ർ​ഗ​ക്കാ​രു​ടെ ബ്ലാ​ക്​ ലൈ​വ്​​സ്​ മാ​റ്റ​ർ പ്ര​സ്​​ഥാ​ന​ത്തെ തീ​വ്ര ക്രി​സ്​​ത്യ​ൻ സം​ഘ​ട​ന​യാ​യ കു ​ക്ലൂ​ക്​​സ്​ ക്ലാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്​​ത​ത്​ വ​ൻ​വി​വാ​ദ​മാ​യി​രു​ന്നു.

NO COMMENTS