ഫ്രാൻസ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്; മക്രോണിന് വൻവിജയം

macron

ഫ്രാൻസ് പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവോട്ടെടുപ്പിലും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് വിജയം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ദേശീയ അസംബ്ലിയിൽ 577ൽ 361 സീറ്റുകൾ നേടി മക്രോണിന്റെ ഒൻമാർഷ് പാർട്ടി വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സഖ്യത്തിന് 126 ഉം സോഷ്യലിസ്റ്റ് പാർട്ടി സഖ്യത്തിന് 46 ഉം ളാ ഫ്രാൻസ് ഇൻസോമൈസ് 26 ഉം നാഷണൽ ഫ്രണ്ട് 8 ഉം മറ്റ് പാർട്ടികൾ 10 ഉം സീറ്റുകൾ നേടി. 577 സീറ്റുകളുള്ള പാർലമെന്റിൽ ഭൂരിപക്ഷം തികയ്ക്കാൻ
289 സീറ്റുകൾ വേണം.

NO COMMENTS