ജേക്കബ് തോമസ് ഐഎംജി ഡയറക്ടർ

jacob thomas

രണ്ട് മാസത്തെ അവധിയ്ക്ക് ശേഷം ജേക്കബ് തോമസ് ഇന്ന് ജോലിയിൽ പ്രവേശിക്കും. ഐഎംജി ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ച് ഉത്തരവിറങ്ങി.

വിജിലൻസ് മേധാവിയായിരിക്കെ ഹൈക്കോടതി വിമർശനത്തെ തുടർന്നാണ് ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. ആദ്യം ഒരുമാസത്തെ അവധിക്ക് അപേക്ഷിച്ചിരുന്ന ജേക്കബ് തോമസ്, പിന്നീട് അവധി നീട്ടിയെടുക്കുകയായിരുന്നു.

NO COMMENTS