Advertisement

കലാഭവൻ സാജൻ അന്തരിച്ചു

June 19, 2017
Google News 0 minutes Read
kalabhavan sajan

സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ സാജൻ(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജൂൺ 19 തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. എറണാകുളം കോതമംഗലം സ്വദേശിയാണ്. കരൾരോഗ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. 20ലേറെ ചലച്ചിത്രങ്ങൾക്ക് ശബ്ദം നൽകിയ സാജൻ ഡബ്ബിംഗ് മേഖലയിൽ അറിയപ്പെടുന്ന കലാകാരനാണ്‌

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here