സുബ്രതോ റോയിയുടെ പരോൾ സുപ്രിം കോടതി നീട്ടി നൽകി

subratha-roy

സഹാറ ഇന്ത്യയുടെ മേധാവി സുബ്രതോ റോയിയുടെ പരോൾ സുപ്രിം കോടതി നീട്ടിനൽകി. ജൂലൈ അഞ്ചു വരെയാണ് പരോൾ നീട്ടിയത്. നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ലെന്ന പരാതിയിൽ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഇടപെട്ട കേസിലാണ് സുബ്രതോ റോയിക്ക് പരോൾ ലഭിച്ചിരിക്കുന്നത്.

NO COMMENTS