ബാദ്ഷാഹോ ടീസർ എത്തി

Subscribe to watch more

അജയ് ദേവ്ഗൺ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ബാദ്ഷാഹോ ടീസർ എത്തി. ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി, ഇല്ലിയാന ഡിക്രൂസ്, എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ആക്ഷൻ ത്രില്ലറായ ബാദ്ഷാഹോ ഒരുക്കിയിരിക്കുന്നത് അടിയന്തരാവസ്ഥാ കാലത്തിന്റെ പശ്ചാത്തലത്തിലാണ്. മിലൻ ലുത്രിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെപ്തംബർ 1 ന് ചിത്രം തിയറ്ററുകളിൽ എത്തും.

Baadshaho teaser, Baadshaho-teaser

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews