സിന്ധു നദിയിലെ പാക് അണക്കെട്ട് പദ്ധതി ഏറ്റെടുക്കാൻ ചൈന

china.pakistan dam

സിന്ധുനദിയിലെ അണക്കെട്ട് പദ്ധതി ചൈന ഏറ്റെടുക്കുന്നു.
ലോകബാങ്കും ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കും ഫണ്ട് നിഷേധിച്ചതിനെ തുടർന്നാണ് ചൈന ഏറ്റെടുക്കുന്നത്. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അണക്കെട്ടിന് ഫണ്ട് നിഷേധിച്ചത് ഇന്ത്യയുടെ എതിർപ്പ് കാരണമാണ്. സിന്ധു നദിയിലെ ഡാം പദ്ധതിയ്ക്ക് ചൈനയിൽ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നുണ്ടെന്ന് നേരത്തേ പാക്കിസ്ഥാൻ ആസൂത്രണ മന്ത്രിയും അറിയിച്ചിരുന്നു.

NO COMMENTS