റിട്ടയേർഡ് ജസ്റ്റിസ് കർണ്ണൻ അറസ്റ്റിൽ

റിട്ടയേർഡ് ജസ്റ്റിസ് കർണ്ണൻ അറസ്റ്റിൽ . കോയമ്പത്തൂരിൽ ആണ് കർണ്ണൻ അറസ്റ്റിലായത്. സുപ്രീംകോടതി ശിക്ഷ വിധിച്ചതിന്​ ശേഷം കർണൻ ഒളിവിലായിരുന്നു. ഒന്നര മാസത്തെ ഒളിവു ജീവിതത്തിനൊടുവിലാണ് കർണ്ണൻ പോലീസ് പിടിയിലാകുന്നത്. ബംഗാൾ സി.​െഎ.ഡി വിഭാഗമാണ്​ തമിഴ്​നാട്ടിലെ കോയമ്പത്തൂരിൽ നിന്ന്​ കർണനെ അറസ്​റ്റ്​​ ചെയ്​തത്​.​ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് ജസ്റ്റിസ് കര്‍ണ്ണനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുന്നത്.

justice karnan arrested

NO COMMENTS