മെട്രോയിൽ കയറാൻ ഉമ്മൻചാണ്ടി എത്തി

kochi metro

കൊച്ചി മെട്രോയിൽ കയറാൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെത്തി. കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് ഇരുവരും കൊച്ചി മെട്രോയിലെത്തിയത്. പാലാരിവട്ടം മുതൽ ആലുവ വരെയാണ് ഇവർ സഞ്ചരിക്കുക

NO COMMENTS