ഇറാഖിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

Iraq blast

ഇറാഖിലെ മൊസൂളിൽ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ സ്റ്റീഫൻ വില്ലെന്യൂവ്, കുർദ്ദിഷി റിപ്പോർട്ടർ ബക്ത്യാർ അദ്ദാദ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൊസൂളിൽ റിപ്പോർട്ടിങ്ങിനിടെ നേരത്തേയും അദ്ദാദിന് പരിക്കേറ്റിരുന്നു.

Kurdish and French reporters killed in Mosul explosion

 

 

NO COMMENTS