കേരളത്തിൽ രണ്ട് ദിവസത്തിനകം കാലവർഷം ശക്തമാകുമെന്ന് വിദഗ്ധർ

monsoon strengthen kerela within 2 days

കേ​ര​ള​ത്തി​ൽ ഒ​രാ​ഴ്ച​യാ​യി മ​ഴ മാ​റി​നി​ന്ന​ത് മ​ൺ​സൂ​ൺ ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ. ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ൺ​സൂ​ൺ ഉ​ട​ൻ പ്ര​വേ​ശി​ക്കും. ബു​ധ​നാ​ഴ്ച ക​ർ​ണാ​ട​ക​യി​ൽ മ​ൺ​സൂ​ണെ​ത്തി. അ​തി​നു​ശേ​ഷം മ​ധ്യേ​ന്ത്യ​യി​ലേ​ക്കും ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു​മെ​ത്തും. ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ൽ മ​ഴ ല​ഭി​ക്കു​മെ​ന്ന് കു​സാ​റ്റി​ലെ പ്ര​ഫ​സ​ർ മ​നോ​ജ്കു​മാ​ർ പ​റ​ഞ്ഞു. വ​ലി​യ ശ​ക്തി​യി​ൽ ല​ഭി​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്. ഏ​ക​ദേ​ശം ഒ​രു സ​െൻറി​മീ​റ്റ​ർ മാ​ത്ര​മാ​ണ് അ​ടു​ത്ത പ​ത്ത് ദി​വ​സം ല​ഭി​ക്കാ​ൻ സാ​ധ്യ​ത. നേ​ര​ത്തേ മ​ഴ​യെ​ത്തി​യ​തും ഇ​പ്പോ​ഴ​ത്തെ മ​ഴ​ക്കു​റ​വി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

 

monsoon strengthen kerela within 2 days

NO COMMENTS