പ്ലസ് വൺ ഏകജാലക പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് ഇന്ന് വൈകീട്ട് 5 ന്

plus one single window system first allotment today

പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അലോട്ട്‌മെന്റ് ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ അ​വ​സാ​നി​ക്കും. അലോട്ട്‌മെന്റ്  ല​ഭി​ച്ചി​ട്ടും താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്​​​മെന്റുകളിൽ പ​രി​ഗ​ണി​ക്കി​ല്ല. ആ​ദ്യ അ​ലോ​ട്ട്​​​മെന്റിൽ ഒ​ന്നാ​മ​ത്തെ ഒാ​പ്​​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ ഫീ​സ​ട​ച്ച്​ നി​ർ​ബ​ന്ധ​മാ​യും ​സ്​​ഥി​ര പ്ര​വേ​ശ​നം നേ​ട​ണം. മ​റ്റ്​ ഒാ​പ്​​ഷ​നു​ക​ളി​ൽ അലോട്ട്‌മെന്റ് ​ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ ഇ​ഷ്​​ടാ​നു​സ​ര​ണം താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​മോ സ്​​ഥി​ര പ്ര​വേ​ശ​ന​മോ നേ​ടാം. താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​ന്​ ഫീ​സ​ട​ക്കേ​ണ്ട​തി​ല്ല.

 

plus one single window system first allotment today

NO COMMENTS