പെരുനാൾ പ്രമാണിച്ച് സർക്കാർ ശമ്പളം 23 മുതൽ

ramadan

റംസാൻ പ്രമാണിച്ച് മുൻകൂറായി ആവശ്യപ്പെടുന്ന എല്ലാ വിഭാഗം ജീവനക്കാർക്കും അധ്യാപകർക്കും ഈ മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. 23 മുതൽ ശമ്പളവിതരണം ആരംഭിക്കും. ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

NO COMMENTS