കോവിന്ദിനെ ശിവസേന പിന്തുണച്ചേക്കില്ല; യോഗം ഇന്ന്

വോട്ട് രാഷ്ട്രീയത്തിനായി ദലിത് വിഭാഗത്തിൽനിന്നുള്ളയാളെ രാഷ്ട്രപതിയാക്കിയാൽ ശിവസേന അവർക്കൊപ്പം ഉണ്ടാകില്ലെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ അറിയിച്ചു.

അത് ആ രാഷ്ട്രീയപാർട്ടിയ്ക്ക് മാത്രമേ ഗുണം ചെയ്യൂ. രാജ്യത്തെ പിറകിലോട്ടടിക്കാനേ അത് ഉപകരിക്കൂ. എന്നാൽ രാജ്യത്തിന്റെ വികസനമാണ് ലക്ഷ്യമെങ്കിൽ പിന്തുണയ്ക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

NO COMMENTS