അനിൽ കുംബ്ലേ രാജിവെച്ചു

kumble continues to be coach anil kumble resigned

കോഹ്​ലി–കുംബ്ലെ തർക്കം മൂർച്ചിച്ചത്തോടെ പരിശീലകൻ അനിൽ കുംബ്ലെ ഔട്ട് ആയി. ഇന്ത്യൻ ക്രിക്കറ്റ്​ ടീം ക്യാപ്റ്റൻ  വിരാട്​ കോഹ്​ലി ഉൾപ്പടെയുള്ള നിരവധി  താരങ്ങളുമായി അഭിപ്രായ ഭിന്നതകൾ തുടരുന്നതിനിടെയാണ്  അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ചത്.  ലണ്ടനിൽ നിന്ന് വെസ്​റ്റ്​ ഇൻഡീസ്​ പര്യടനത്തിനായി​ യാത്ര തിരിച്ച ഇന്ത്യൻ ടീമിനൊപ്പം കുംബ്ലെ പോയില്ല. ​ഐ സി സി യോഗം  നടക്കുന്നതിനാലാണ്​ കുംബ്ലെ പോകാതിരുന്നതെന്നായിരുന്നു നൽകിയിരുന്ന വിശദീകരണം.

 

anil kumble resigned

NO COMMENTS