മീനിൽ കീടനാശിനി; കട പൂട്ടി

0
136
filthy fish

മീനിൽ കീടനാശിനി തളിച്ച് വിൽപ്പന നടത്തുന്നുവെന്ന ആരോപണവുമായി സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയയോയിൽ നടപടിയായി. കീടനാശിനി തളിച്ച് മീൻ വിൽപ്പന നടത്തിയ ഇടുക്കി തൊടുപുഴ വണ്ണപ്പുറത്തെ കട ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പൂട്ടി. കടയിൽനിന്ന് കീടനാശിനിയുടെം കവർ കണ്ടെത്തി.
കട ഉടമ എവിടെയെന്ന് അറിവില്ല.

Read Also : കഴിക്കുന്ന മീനും വിഷമയം; ശ്രദ്ധിക്കുക

വണ്ണപ്പുറത്തെ ആറ് കടകൾകൂടി പരിശഓധനയെ തുടർന്ന് പൂട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് മീനിൽ വ്യാപകമായി കീടനാശിനി തളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്.

NO COMMENTS